ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി: കഞ്ഞിക്കുഴിയിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ജ്യോതികുമാറിന്റെ കൃഷിയിടത്തിൽ തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വീടുകളിലെ അടുക്കളത്തോട്ടത്തിനുള്ള വിത്തിന്റെ വിതരണോദ്ഘാടനം യുവ …
ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി: കഞ്ഞിക്കുഴിയിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു Read More