ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത്‌ നാലാം വാർഡ് സ്വദേശി ജ്യോതികുമാറിന്റെ കൃഷിയിടത്തിൽ തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്....
Read full story