സ്വകാര്യ പരിപാടികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാർഗരേഖ പുറപ്പെടുവിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ പരിപാടികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി വിശദ മാർഗരേഖ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം ഗൗരവമായി കാണേണ്ടതുണ്ട്. കൊച്ചിയിലുണ്ടായ വീഴ്ചകള്‍ക്കെതിരെ കർശനമായ നടപടിയുണ്ടാകും പൊതു പരിപാടികളില്‍ സുരക്ഷാ പരിശോധനകള്‍ കൃത്യമായി നടക്കാറുണ്ടെങ്കിലും ഇത്തരം സ്വകാര്യ …
സ്വകാര്യ പരിപാടികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാർഗരേഖ പുറപ്പെടുവിക്കും : മുഖ്യമന്ത്രി Read More