സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി | സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിച്ച …

സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം Read More

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും

ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, …

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും Read More

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19) വോട്ടെടുപ്പ്

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19)വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി …

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു (ജൂൺ 19) വോട്ടെടുപ്പ് Read More

ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടെ മകന് പഠന സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം | തൃശൂരില്‍ ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടേയും മകന്റേയും സുരക്ഷിതത്വം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള പഠന സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. .

ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടെ മകന് പഠന സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്

തിരുവല്ല | തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടപടിക്രമങ്ങള്‍ …

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് Read More

അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി : ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്ന് ഇ മെയിൽ സന്ദേശം

ന്യൂഡൽഹി | ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശത്തുലുള്ളത്. സ്റ്റേഡിയത്തിന് സുരക്ഷ ഇരട്ടിയാക്കി. സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും പാക് …

അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി : ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്ന് ഇ മെയിൽ സന്ദേശം Read More

സുരക്ഷാ ഭീഷണി: പഞ്ചാബ്-ഡല്‍ഹി ഐ പി എല്‍ മത്സരം ഉപേക്ഷിച്ചു

ദില്ലി : ധരംശാല പാകിസ്താന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഐ പി എല്ലിലെ പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 10.1 ഓവറില്‍ 122 റണ്‍സില്‍ നില്‍ക്കെയാണ് …

സുരക്ഷാ ഭീഷണി: പഞ്ചാബ്-ഡല്‍ഹി ഐ പി എല്‍ മത്സരം ഉപേക്ഷിച്ചു Read More

നരേന്ദ്ര മോദി കടന്നുപോയ രാജ്ഭവന്‍ പരിസരത്ത് തെരുവു വിളക്ക് കത്തിയില്ല; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുപോയ രാജ്ഭവന്‍ പരിസരത്ത് തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. അയ്യങ്കാളി സ്‌ക്വയറിലെ തെരുവുവിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. ഇത് സുരക്ഷാവീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, പ്രധാനമന്ത്രി ഇതുവഴി രാജ്ഭവനിലേക്ക് കടന്നുപോയി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി …

നരേന്ദ്ര മോദി കടന്നുപോയ രാജ്ഭവന്‍ പരിസരത്ത് തെരുവു വിളക്ക് കത്തിയില്ല; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ Read More

.പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് നേതാക്കൾ

.തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. മെയ് 1 വ്യാഴാഴ്ച വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ന​ഗരസഭാ മേയർ, ബിജെപിയുടെ …

.പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് നേതാക്കൾ Read More

പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്ന് സി പി ഐ

തിരുവനന്തപുരം | ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ . പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഭീകരാക്രമണം എങ്ങനെ ഉണ്ടായി എന്നതില്‍ ആഭ്യന്തരമന്ത്രിയും …

പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ, ഇന്റലിജന്‍സ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്ന് സി പി ഐ Read More