അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി : ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്ന് ഇ മെയിൽ സന്ദേശം

ന്യൂഡൽഹി | ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശത്തുലുള്ളത്.

സ്റ്റേഡിയത്തിന് സുരക്ഷ ഇരട്ടിയാക്കി.

സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും പാക് സ്ലീപർ സെല്ലുകൾ സജീവമാക്കിയെന്നും സന്ദേശത്തിൽ പറയുന്നു.ഇതോടെ സ്റ്റേഡിയത്തിലുൾപ്പെടെ സുരക്ഷ ഇരട്ടിയാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →