നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച പാ​ക്കി​സ്താ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി

സാം​ബ: അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച പാ​ക്കി​സ്താ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. സാം​ബ ജി​ല്ല​യി​ലെ രാം​ഗ​ഡ് സെ​ക്‌​ട​റി​ൽ ഫെബ്രുവരി 8 ന് രാ​ത്രി ഏ​ഴോ​ടെ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച പാ​ക്കി​സ്താ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി Read More