കേരളത്തില്‍ സിബിഐക്കുളള മുന്‍കൂര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് സിപിഎം നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ സിബിഐക്ക് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം സെക്രട്ടറിയേറ്റ്. അഞ്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കിയ സാഹചര്യത്തിലും,രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിക്കുന്നതായി പ്രത്യക്ഷത്തില്‍ തെളിയുകയും ചെയ്ത സാഹചര്യത്തിലുമാണ് സിപിഎം ഇതാവാശ്യപ്പെട്ടതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് …
കേരളത്തില്‍ സിബിഐക്കുളള മുന്‍കൂര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് സിപിഎം നിര്‍ദ്ദേശം Read More