‘ഞങ്ങളും കൃഷിയിലേക്ക്’ സെക്രട്ടേറിയറ്റിൽ
സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറിതൈകൾ നട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുടെ നേതൃത്വത്തിൽ …
‘ഞങ്ങളും കൃഷിയിലേക്ക്’ സെക്രട്ടേറിയറ്റിൽ Read More