സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ കയറിയ ബിജെപി നേതാക്കളെ വലിച്ചിഴച്ച് നന്ദാവനം ക്യാമ്പിൽ കൊണ്ടുപോയി

തിരുവനന്തപുരം: തീപിടുത്തത്തിന് വിവരമറിഞ്ഞ് സെക്രട്ടേറിയറ്റ് വളപ്പിൽ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നാല് പേരെ വലിയൊരു സംഘം പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വലിച്ചിഴച്ച് വാനിൽ കയറ്റി നന്ദാവനം പോലീസ് ക്യാമ്പിൽ കൊണ്ടുപോവുകയാണ് ചെയ്തത് എന്ന് ബിജെപി നേതാവ് …

സന്ദർശകർക്ക് അനുവദിക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ കയറിയ ബിജെപി നേതാക്കളെ വലിച്ചിഴച്ച് നന്ദാവനം ക്യാമ്പിൽ കൊണ്ടുപോയി Read More

ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണ് തീപിടുത്തം എന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തം ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. കലാപം ഉണ്ടാക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നിരിക്കുന്നത്. അവിടെ ഒരു തീപിടിത്തം ഉണ്ടായി. ഫയർഫോഴ്സും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേർന്ന് അണച്ചു. അപ്പോൾ …

ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന നാടകമാണ് തീപിടുത്തം എന്ന് ഇ പി ജയരാജൻ Read More

സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ രേഖകൾ ആസൂത്രിതമായി കത്തിച്ചുകളഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നേറുവാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് …

സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു Read More

പിപിഇ കിറ്റ് ധരിച്ച് പി എസ് സി സിവില്‍ പോലീസ് റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പ്രതിഷേധം നടത്തി.

തിരുവനന്തപുരം : താത്ക്കാലികമായി വരുന്ന ഒഴിവുകള്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രകാരമാകണമെന്ന് ആവശ്യപ്പെട്ട് പി എസ് സി സിവില്‍ പോലീസ് റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പ്രതിഷേധം നടത്തി. പിപിഇ കിറ്റ് ധരിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം നടത്തിയവരെ പോലീസ് …

പിപിഇ കിറ്റ് ധരിച്ച് പി എസ് സി സിവില്‍ പോലീസ് റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പ്രതിഷേധം നടത്തി. Read More