
റിപ്പോര്‍ട്ട്
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 20, 2021
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് നേരത്തെ തന്നെ...
Read full story

