കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം പു​ന്ന​ക്ക​ൽ ചു​ങ്ക​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ ആ​ണ് സം​ഭ​വം. ഗോ​പ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രും കൊ​ടൂ​രാ​റ്റി​ൽ നീ​ന്താ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു …

കോ​ട്ട​യം കൊ​ടൂ​രാ​റ്റി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു Read More

പൊലീസ് കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതി മരിച്ചു

ഇടുക്കി: തൊടുപുഴയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതി മരിച്ചു. കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. 03/12/21 വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. …

പൊലീസ് കസ്റ്റഡിയിലിരിക്കെ പുഴയിൽ ചാടിയ പ്രതി മരിച്ചു Read More