സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു

കോഴിക്കോട്| കോഴിക്കോട് വടകരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജല്‍ ആണ് മരിച്ചത്. 2024 മാർച്ച് 22 ശനിയാഴ്ച രണ്ട് മണിയോടെയായിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടര്‍ പുത്തൂരില്‍വച്ച് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ചത്. മെഡിക്കല്‍ …

സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 15 കാരന്‍ മരിച്ചു Read More

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പട്ട സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് : ലോറിക്കും ബസിനും ഇടയിൽ കുടുങ്ങിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് രണ്ടു പെൺകുട്ടികൾ. കോഴിക്കോട് മാവൂർ–കൂളിമാട് റോഡിൽ താത്തൂർപൊയിൽ 2023 ജൂൺ 6 ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാവിലെ 7.45 ന് …

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പട്ട സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More

കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

തൃക്കൈപ്പറ്റ: സ്കൂട്ടറിൽ യാത്രക്കിടെ റോഡിന് നടുവിലൂടെ കാട്ടുപന്നി കുറുകെ ചാടിയതുമൂലം തെറിച്ച് വീണ് യുവാവിന് ഗുരുതരമായ പരിക്ക് പറ്റി. തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോണാണ് (30) അപകടത്തിൽ പെട്ടത്. 21/02/23 ചൊവ്വാഴ്ച രാത്രി 10 മണിയോടടുത്ത് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന് സമീപമാണ് …

കാട്ടുപന്നി കുറുകെ ചാടി: സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക് Read More

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു

ഹരിപ്പാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു ഭര്‍ത്താവ് മരിച്ചു. കായംകുളം പുള്ളിക്കണക്കു കന്നിമേല്‍ ചന്ദ്രബാബു (52, വാവാച്ചി) ആണു മരിച്ചത്. ഭാര്യ രജനിക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ തമല്ലാക്കല്‍ ജങ്ഷനു സമീപം ഞായറാഴ്ച (11.12.2022) വൈകിട്ട് നാലിനാണ് അപകടം. വൈക്കത്തുനിന്നും …

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു Read More

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട …

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു Read More