തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ്
തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. …
തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ് Read More