സംസ്ഥാനത്ത് ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാല യാഥാർഥ്യമായി തിരുവനന്തപുരം: ശാസ്ത്രീയ സമീപനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടാമ്പിയിൽ ജീവാണു-ജൈവ വള ഗുണ നിയന്ത്രണശാലയുടെ...
Read full story