
റിപ്പോര്‍ട്ട്
കോഴിക്കോട്: സി.കെ.ജി മെമ്മോറിയൽ സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു
By ന്യൂസ് ഡെസ്ക്
•
December 18, 2021
കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക് കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൺഎയ്ഡഡ് മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു...
Read full story

