സംസ്ഥാനത്തെ സ്കൂളുകള്‍ പൂർണ്ണ അധ്യയന വർഷത്തിലേക്ക്; സ്കൂളുകളിൽ പ്രവേശനോത്സവം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 2022 ജൂൺ 1 ന് (ബുധനാഴ്ച) പ്രവേശനോത്സവം. രണ്ടുവർഷം നീണ്ട കോവിഡ് ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ സജീവ അധ്യയനത്തിലേക്ക് കടക്കുകയാണ്. 8 ലക്ഷം വിദ്യാർത്ഥികളും, 1.8 ലക്ഷം അധ്യാപകരും, കാൽലക്ഷത്തോളം അധ്യാപകരുമാണ് സ്കൂളിൽ എത്തുക. അധ്യാപകരും കുട്ടികളും …
സംസ്ഥാനത്തെ സ്കൂളുകള്‍ പൂർണ്ണ അധ്യയന വർഷത്തിലേക്ക്; സ്കൂളുകളിൽ പ്രവേശനോത്സവം Read More