നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം

ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ബി.എസ് സി നഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്‌റ്റൈപെന്റോടുകൂടി നിയമനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, …

നഴ്‌സിങ് അപ്രന്റീസ് ട്രെയിനി നിയമനം Read More

സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു

ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലായിരുന്നു …

സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു Read More

വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി.ഇ.ടി (CIPET)യും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-30 പ്രായപരിധിയിലുള്ളവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലാസ്റ്റിക് പ്രൊഡക്ഷന്‍ ഡിസൈനിലെ പ്രോഗ്രാമിംഗ് ആന്റ് പ്ലാസ്റ്റിക് പ്രോസസിംഗിലെ മെഷീന്‍ ഓപ്പറേറ്റര്‍ …

വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള 2021ലെ ഡോ.ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. 2020 ആഗസ്റ്റ് 16 മുതൽ …

തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് 2021ന് അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട: മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം

പത്തനംതിട്ട: എസ്എസ്എല്‍സി, പ്ലസ് 2, വിഎച്ച്എസ്‌സി, ഡിപ്ലോമ,ടിടിസി, പോളിടെക്‌നിക് പരീക്ഷകള്‍ക്കും, ഡിഗ്രി, പിജി ഡിപ്ലോമ മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകള്‍ക്കും ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷന്‍ അഥവാ തത്തുല്യ ഗ്രേഡോടെ വിജയിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം അനുവദിക്കുന്നതിന് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന …

പത്തനംതിട്ട: മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം Read More

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്കുന്ന അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളിലുളള പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും …

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു Read More

ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം

ആലപ്പുഴ: സ്ത്രീ ശക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷ 15 നകം ജില്ലാ വനിതാ ശിശു …

ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം Read More

പട്ടിക വിഭാഗങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ കോളനികളുടെ ദയനീയാവസ്ഥ മാറ്റണം : മന്ത്രി എ കെ ബാലന്‍

കണ്ണൂര്‍ : പട്ടിക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിന് കോളനികളുടെ ദയനീയ മുഖങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ കോളനി ഉള്‍പ്പെടെ സംസ്ഥാനത്ത് അംബേദ്ക്കര്‍ …

പട്ടിക വിഭാഗങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ കോളനികളുടെ ദയനീയാവസ്ഥ മാറ്റണം : മന്ത്രി എ കെ ബാലന്‍ Read More

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി: പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/  കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ …

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി: പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം Read More

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് ദേശീയ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി 30 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഗ്യാരണ്ടി തുക വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ …

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു Read More