മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു

ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്. അഴിമതിക്കെതിരായ അദ്ദേഹത്തിന്‍റെ സേവനത്തില്‍ ഭരണകൂടത്തില്‍ ഭയം ഉളവാക്കിയിരുന്നു. …

മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല അന്തരിച്ചു Read More

അയോദ്ധ്യ കേസ്: മധ്യസ്ഥത പാനല്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: സുപ്രീം കോടതി നിയമിച്ച അയോദ്ധ്യ മധ്യസ്ഥത പാനല്‍ ബുധനാഴ്ച അവസാനത്തെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ ഹിന്ദു-മുസ്ലീം ഒത്തുതീര്‍പ്പിന് സമ്മതിച്ചു. കരാര്‍പ്രകാരം തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം. മുസ്ലീം പള്ളിക്ക് ഇടം നല്‍കണം.

അയോദ്ധ്യ കേസ്: മധ്യസ്ഥത പാനല്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More

പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു

കൊച്ചി സെപ്റ്റംബർ 26: എറണാകുളം ജില്ലയിലെ പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ഓർത്തഡോക്സ് വിഭാഗത്തെ വ്യാഴാഴ്ച പള്ളിയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായ വിഭാഗത്തിലെ അംഗങ്ങളെ ഒഴിപ്പിച്ച് ഇന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനാൽ …

പിറവം പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു Read More