പാലക്കാട് | അട്ടപ്പാടിയില്‍ വാഹനം തകര്‍ത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ് .സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചിറ്റൂര്‍ സ്വദേശി...
അറിയിപ്പുകള്‍
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക്  ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥികളുടെ...
റിപ്പോര്‍ട്ട്
ഡല്‍ഹി:സിക്ക് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജ്ജന്‍ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രിംകോടതി. മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറി(73)നാണ് ഇടക്കാലജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി...
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഏപ്രിൽ 13: പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. മറ്റ് രാജ്യങ്ങളിലുള്ളവരെ ഉടന്‍ മടക്കിക്കൊണ്ടുവരണമെന്ന് പറയാന്‍ ഇപ്പോള്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എംകെ രാഘവന്‍ എംപി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയിലാണ് തീരുമാനം....
റിപ്പോര്‍ട്ട്
ന്യൂഡൽഹി ഏപ്രിൽ 3: അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹർജിയെ കേരളം എതിർക്കും. അതിർത്തി അടച്ചത്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. ഇക്കാര്യം പരിഗണിച്ച് തന്‍റെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് വിചാരണ അസാധുവാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 17: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍...
റിപ്പോര്‍ട്ട്
ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ്...
റിപ്പോര്‍ട്ട്
ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്. അഴിമതിക്കെതിരായ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 16: സുപ്രീം കോടതി നിയമിച്ച അയോദ്ധ്യ മധ്യസ്ഥത പാനല്‍ ബുധനാഴ്ച അവസാനത്തെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ ഹിന്ദു-മുസ്ലീം ഒത്തുതീര്‍പ്പിന് സമ്മതിച്ചു. കരാര്‍പ്രകാരം തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം...