ഷിഗെല്ലാ രോഗം നിയന്ത്രണത്തിലാക്കിയതായി ഡിഎംഒ
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്ത് ഷിഗെല്ല രോഗം ബാധിക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ ആരോഗ്യ വകുപ്പു ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. …
ഷിഗെല്ലാ രോഗം നിയന്ത്രണത്തിലാക്കിയതായി ഡിഎംഒ Read More