രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷം : രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് ഡോ. രണ്‍ദീപ് ഗുലേരിയാ

മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയാ . റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത് ഇത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച …

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷം : രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് ഡോ. രണ്‍ദീപ് ഗുലേരിയാ Read More