ഒട്ടാവ: തീവ്ര വലതുപക്ഷ കൂട്ടായ്മയായ പ്രൗഡ് ബോയ്‌സിനെ തീവ്രവാദ സംഘടനയായി പട്ടികയിൽ പെടുത്തി കാനഡ. തീവ്രവാദ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച ഭീകര സംഘടനകളെ തടയുന്നതിന്റെ ഭാഗമായി കാനഡ തയ്യാറാക്കി വന്ന പട്ടികയിലാണ് ഐഎസ്‌ഐഎസ്, അല്‍ ഖ്വയ്ദ...
Read full story