ആന്റിജന്‍ ടെസ്റ്റാണ്‌ മികച്ചതെന്ന വാദവുമായി ആരോഗ്യ വകുപ്പ്‌

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെ മികച്ചത്‌ ആന്റിജനാണെന്ന വാദവുമായി ആരോഗ്യ വകുപ്പ്‌. കോവിഡ്‌ പരിശോധനാ രീതികളെ സംബന്ധിച്ച ടെക്‌നിക്കല്‍ പേപ്പറിലാണ്‌ (ടെസ്‌റ്റിംഗ്‌ സ്‌ട്രാറ്റജി -ആന്റിജന്‍ ടെസറ്റ്‌ ഓര്‍ ആര്‍ടിപിസിആര്‍)ഈ നിലപാട്‌. ആര്‍ടിപിസിആര്‍ 30 ശതമാനത്തിലേക്ക്‌ താഴ്‌ന്നത്‌ ചൂണ്ടിക്കാട്ടി …

ആന്റിജന്‍ ടെസ്റ്റാണ്‌ മികച്ചതെന്ന വാദവുമായി ആരോഗ്യ വകുപ്പ്‌ Read More

കൊവിഡ്: ഇന്ത്യയില്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരിലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുരുഷന്‍മാരിലാണ് കൂടുതലായി കൊവിഡ് വൈറസ് മരണം വിതയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്.70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് ബാധിച്ച കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍ക്കാണ്. അതേസമയം, 37% സ്ത്രീകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് …

കൊവിഡ്: ഇന്ത്യയില്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരിലെന്ന് ആരോഗ്യമന്ത്രാലയം Read More