ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുരുഷന്‍മാരിലാണ് കൂടുതലായി കൊവിഡ് വൈറസ് മരണം വിതയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്.70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് ബാധിച്ച കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍ക്കാണ്. അതേസമയം,...