
തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ. ഇനിമുതല്‍ രാഷ്ട്രീക്കാരെയും സ്ഥാനാര്‍ത്ഥികളെയും അരമനകളില്‍ പ്രവേശിപ്പിക്കില്ലെന്നും സഭ ചിലരുടെ വോട്ട് ബാങ്ക് ആണെന്ന താന്നല്‍ അവസാനിപ്പിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി. കഴിഞ്ഞ 50...
Read full story


