അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ
തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ. ഇനിമുതല്‍ രാഷ്ട്രീക്കാരെയും സ്ഥാനാര്‍ത്ഥികളെയും അരമനകളില്‍ പ്രവേശിപ്പിക്കില്ലെന്നും സഭ ചിലരുടെ വോട്ട് ബാങ്ക് ആണെന്ന താന്നല്‍ അവസാനിപ്പിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി. കഴിഞ്ഞ 50 …
അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ Read More