നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് നല്‍കുന്നത്. നഗരസഭാ  ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സവിത അദ്ധ്യക്ഷത വഹിച്ചു....
Read full story