ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 2019നെ അപേക്ഷിച്ച് 2020 ല്‍ 36 ലക്ഷം രൂപ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ 30 വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബര്‍ 12ന് പുറത്തുവിട്ടത്. മോദിയുടെ...