
റിപ്പോര്‍ട്ട്
മുതലപ്പൊഴിയില്‍ വള്ളം തലകീഴായി മറിഞ്ഞു: വള്ളത്തിലുണ്ടായിരുന്ന മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
June 28, 2025
തിരുവനന്തപുരം|മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിഞ്ഞു അപകടം. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂവരും അത്ഭുതകരമായി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിധിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് അപകടമുണ്ടായത്....
Read full story


