സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

മദീന ഏപ്രിൽ 4: സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. .കണ്ണൂര്‍ മീത്തലെ പൂക്കോം സ്വദേശി ശബ്നാസ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് ശബ്‍നാസിന്റെ മരണം …

സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു Read More

കോവിഡ് ലക്ഷണമുള്ളവർക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടാൻ സൗദിയുടെ അനുമതി

സൗദി മാർച്ച്‌ 30: സൗദിയിൽ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. ഇതിനായി ആരോഗ്യമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പ്രവാസികളടക്കം നിരവധി പേർ ഇതിനകം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. കര്‍ഫ്യൂ സമയങ്ങളില്‍ വൈദ്യസഹായം ആവശ്യമായിവന്നാല്‍ 997 എന്ന …

കോവിഡ് ലക്ഷണമുള്ളവർക്ക് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടാൻ സൗദിയുടെ അനുമതി Read More

സൗദി എണ്ണ ആക്രമണം; അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയ്ക്കിത് ഭീഷണിയാണെന്ന് ഷിന്‍സോ ആബെ

യുഎന്‍ സെപ്റ്റംബര്‍ 25: സൗദി എണ്ണ സൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ബുധനാഴ്ച പറഞ്ഞു. യുഎന്‍ പൊതുസമ്മേളനത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആബെ. ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിനെ …

സൗദി എണ്ണ ആക്രമണം; അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയ്ക്കിത് ഭീഷണിയാണെന്ന് ഷിന്‍സോ ആബെ Read More

സൗദിയിലെ എണ്ണ കേന്ദ്രം ആക്രമിച്ചതില്‍ അപലപിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ് സെപ്റ്റംബര്‍ 18: ഗൾഫ് രാജ്യത്തെ എണ്ണ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വിളിച്ചു. സൗദി എണ്ണ സംസ്കരണ കേന്ദ്രത്തിനും എണ്ണപ്പാടത്തിനും നേരെയുള്ള ഡ്രോൺ ആക്രമണത്തെ ശക്തമായി …

സൗദിയിലെ എണ്ണ കേന്ദ്രം ആക്രമിച്ചതില്‍ അപലപിച്ച് പാകിസ്ഥാൻ Read More