
ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന് അനുമതി നല്കുമെന്ന് സൗദി
രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് അനുമതിയുണ്ടാകുക. ദിവസവും 20,000 പേര്‍ക്ക് ഉംറ ചെയ്യാന് അനുമതി നല്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പുതിയ ഹിജ്റ വര്‍ഷ ആരംഭം മുതലാണ് കൂടുതല്‍ പേര്‍ക്കും തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകുക. …