കുട്ടികൾ ക്ലാസ് മുടക്കുന്നത് തടയാൻ കടുത്ത നടപടികൾക്ക് ഒരുങ്ങി സൗദി.
കുട്ടികൾ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിൻസിപ്പാൾ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മതാപിതാക്കൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസിൽ …
കുട്ടികൾ ക്ലാസ് മുടക്കുന്നത് തടയാൻ കടുത്ത നടപടികൾക്ക് ഒരുങ്ങി സൗദി. Read More