സത്യേന്ദര്‍ ജെയിനിന് തിഹാറില്‍ മസാജും വീട്ടിലെ ഭക്ഷണവുമെന്ന് ഇ.ഡി.
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍, ജയിലില്‍ സുഖവാസത്തിലാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതു സംബന്ധിച്ച് തിഹാര്‍ ജയിലില്‍നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മറ്റുപ്രതികളെ …
സത്യേന്ദര്‍ ജെയിനിന് തിഹാറില്‍ മസാജും വീട്ടിലെ ഭക്ഷണവുമെന്ന് ഇ.ഡി. Read More