വ്യാഴവും ശനിയും തൊട്ടുരുമി നില്‍ക്കുന്ന മനോഹര ദൃശ്യം

സൗരയൂധത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും തിങ്കളാഴ്ച(21.12.2020) ആകാശത്ത് തൊട്ടുരുമി നില്‍ക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈകാഴ്ച കാണാന്‍ കഴിയും.ഏറ്റവും അടുത്തെത്തുന്ന ദിവസമായ തിങ്കളാഴ്ച(21.12.2020) ഇരുവരും തമ്മിലുളള അകലം കേവലം 0.1 ഡിഗ്രിയായി കുറയും. 400 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മഹാ …

വ്യാഴവും ശനിയും തൊട്ടുരുമി നില്‍ക്കുന്ന മനോഹര ദൃശ്യം Read More