മുന്‍ കേന്ദ്ര മന്ത്രി സതീഷ് ശര്‍മ അന്തരിച്ചു

പനജി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. 2016ല്‍ രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍നിന്ന് അകന്നു കഴിഞ്ഞ അദ്ദേഹം കാന്‍സറിനു ചികിത്സയിലിരിക്കെയാണ് മരിച്ചത്.1993 മുതല്‍ 96 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതിവാതക …

മുന്‍ കേന്ദ്ര മന്ത്രി സതീഷ് ശര്‍മ അന്തരിച്ചു Read More