മാടക്കത്തറ പഞ്ചായത്ത് കുടുംബശീ വാർഷികാഘോഷം
റിപ്പോര്‍ട്ട്

മാടക്കത്തറ പഞ്ചായത്ത് കുടുംബശീ വാർഷികാഘോഷം

By ന്യൂസ് ഡെസ്ക് August 20, 2022
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശീ വാർഷികാഘോഷം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വികസന രംഗത്തെ കൈ പിടിച്ച് ഉയർത്താൻ കഴിയുന്ന വിധത്തിലുള്ള വളർച്ചയാണ് രണ്ടര പതിറ്റാണ്ടിനുളളിൽ കുടുംബശ്രീ കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകവ്യാപകമായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ്...
Read full story