ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അതുല്യയുടെ പിതാവ്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ഭർത്താവ് സതീഷിൽ നിന്ന് നിരന്തരപീഡനങ്ങൾ നേരിട്ടിരുന്നു എന്ന് അതുല്യയുടെ പിതാവ് ശേഖരൻ. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും അതുല്യയെ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവാണെന്നും ശേഖരൻ പറയുന്നു. കുഞ്ഞിനു വേണ്ടിയാണ് സഹിച്ചു നിന്നത്. …

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അതുല്യയുടെ പിതാവ് Read More

തിരുവനന്തപുരം കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയില്‍ സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം മരിച്ച സതീശ് കോണ്‍ട്രാക്ടറാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി …

തിരുവനന്തപുരം കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Read More

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍ | കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അതിരപ്പിള്ളിയില്‍ ഇന്ന് (16.04.2025)ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും …

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ Read More

കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

.ഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോടിക്കണക്കിനു രൂപ ചാക്കില്‍ കെട്ടി കൊണ്ടുവന്നതായി ബിജെപി നേതാവ് തിരൂർ സതീഷ് തന്നെയാണു പറഞ്ഞത്. സതീഷിന്‍റെ ഈ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണ്. ഇതില്‍ തുടരന്വേഷണം വേണമെന്നാണ് ഞങ്ങള്‍ …

കുഴല്‍പ്പണക്കേസില്‍ ഇഡി അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ Read More

കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍ …

കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ് Read More

കർണാടകയിലെ ജനങ്ങൾക്ക് നൽകുന്ന അതേ പിന്തുണയും സ്നേഹവും അർജുന് തങ്ങൾ നൽകിയെന്ന് കാർവാർ എം.എൽ.എ.

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയുടെ തീരത്ത് 72 നാൾ നീണ്ട രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത് കാർവാർ എം.എൽ.എ..സതീശ്കൃഷ്ണ സെയിൽ . കണ്ണാടിക്കലിലെ വീടുവരെ അർജുന്റെ ചേതനയറ്റ മൃതദേഹത്തെ അദ്ദേഹം അനുഗമിച്ചു. കർണാടകയിലെ ജനങ്ങൾക്ക് നൽകുന്ന …

കർണാടകയിലെ ജനങ്ങൾക്ക് നൽകുന്ന അതേ പിന്തുണയും സ്നേഹവും അർജുന് തങ്ങൾ നൽകിയെന്ന് കാർവാർ എം.എൽ.എ. Read More

ഇടുക്കി: ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു നല്‍കി യുവജന ക്ഷേമ ബോര്‍ഡ്

ഇടുക്കി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. ഇടുക്കി ജില്ലയിലെ നിരവധിയാളുകള്‍ക്കാണ് പ്രദേശത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ …

ഇടുക്കി: ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ചു നല്‍കി യുവജന ക്ഷേമ ബോര്‍ഡ് Read More

തിരുവനന്തപുരം: മഴക്കെടുതി: ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം

തിരുവനന്തപുരം: ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗീകമായും നശിച്ചു. അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ് (18) ആണ് ഇടിമിന്നലേറ്റു മരിച്ചത്. …

തിരുവനന്തപുരം: മഴക്കെടുതി: ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം Read More