വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു. നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത …

വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ Read More

രാഹുലിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ കടുത്ത സമ്മര്‍ദ്ദം

. തിരുവനന്തപുരം | തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ രാഹുലിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ കടുത്ത സമ്മര്‍ദ്ദം. നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുന്നതിനോട് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ തള്ളി …

രാഹുലിനു വേണ്ടി കോണ്‍ഗ്രസിനുള്ളില്‍ കടുത്ത സമ്മര്‍ദ്ദം Read More

അനിവാര്യമായ പതനമാണ് കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതെന്ന് ഡോ. പി സരിന്‍

കൊച്ചി | പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയ വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്‌ക്കേണ്ടതെന്ന് ഡോ. പി സരിന്‍. അതാണ് ആദ്യത്തെ ആവശ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരം കൈപിടിയില്‍ ഒതുക്കിയ ഒരു വ്യക്തി …

അനിവാര്യമായ പതനമാണ് കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതെന്ന് ഡോ. പി സരിന്‍ Read More

സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

കൊച്ചി | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. …

സതീശന് അഹങ്കാരത്തിൻ്റെ കൈയും കാലും വെച്ചിരിക്കുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ Read More

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ്റെ ഡിമാൻഡ്

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 25 ന് കൂടിക്കാഴ്ച്ച നടത്തും.വൈകിട്ട് 4.30 ന് കണ്ണൂർ കരുവഞ്ചാലില്‍ യു.ഡി.എഫ് നടത്തുന്ന മലയോര സമര പ്രചരണ ജാഥയില്‍ പങ്കെടുക്കുന്നതിനാണ് നേതാക്കളെത്തിയത്. എ.ഐ.സി.സി സംഘടനാ കാര്യ …

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ്റെ ഡിമാൻഡ് Read More

വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേർത്തല : പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‌ പക്വതയും മാന്യതയുമില്ലെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ. ഗ്രൂപ്പുകളില്ല. വ്യക്‌തികളുടെ ഗ്രൂപ്പാണുള്ളത്‌. വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ …

വി.ഡി.സതീശനാണ്‌ നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ പ്രതീക്ഷിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ Read More

ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ ദിവ്യ മോശമായി സംസാരിച്ചപ്പോള്‍ ഇതു നിർത്തണമെന്നും അതിനുള്ള വേദിയല്ല ഇതെന്നും കളക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണു കളക്ടര്‍ ഉച്ചകഴിഞ്ഞത്തേക്കു …

ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ Read More

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ

പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവർക്കെതിരേ ആഞ്ഞടിച്ച്‌ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ കണ്‍വീനർ ഡോ.പി. സരിന്‍. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനത്തിനു കാരണം വി.ഡി. സതീശനാണെന്നും പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ കുറ്റപ്പെടുത്തി. …

വളര്‍ന്നുവരുന്ന കുട്ടിസതീശനാണു രാഹുലെന്ന് ഡോ.പി.സരിൻ Read More

പ്രതിപക്ഷ നേതാവിന്റെ വസതിക്കുമുമ്പിൽ ഫ്ളക്സ്ക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച : പോലീസ് മേധാവിക്കു പരാതി നല്‍കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ഗേറ്റിനു മുന്നില്‍ ബിജെപി – യുവമോർച്ച പ്രവർത്തകർ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച . ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി …

പ്രതിപക്ഷ നേതാവിന്റെ വസതിക്കുമുമ്പിൽ ഫ്ളക്സ്ക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ച : പോലീസ് മേധാവിക്കു പരാതി നല്‍കി Read More

മുണ്ടക്കൈ ദുരിതബാധികര്‍ക്കുളള സഹായം : കേന്ദ്രത്തിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

തിരുവനന്തപുരം: മുണ്ടക്കൈ ദുരിതബാധികര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ ഉണ്ടെന്നും അവർക്ക് ആവശ്യമായ സഹായം എത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒക്ടോബർ 14 ന് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

മുണ്ടക്കൈ ദുരിതബാധികര്‍ക്കുളള സഹായം : കേന്ദ്രത്തിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. Read More