റിപ്പോര്‍ട്ട്
പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ സിപിഐ സ്ഥാനാർത്ഥി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും
By ന്യൂസ് ഡെസ്ക്
•
March 8, 2026
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയാണ്. നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. സതീശനെതിരെ ശക്തനായ...
Read full story

