ഉംപുന്‍ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണം.

തിരുവനന്തപുരം: ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റായി മാറുകയാണ്. മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതല്‍ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പര്‍ സൈക്ലോണുകളെന്നു വിളിക്കുന്നത്. സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുന്‍ ഒഡീഷ തീരത്തിന് അടുത്തെത്തി. നാളെ ഉച്ചയോടെ ഉംപുന്‍ തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ …

ഉംപുന്‍ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണം. Read More

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും …

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം. Read More