സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂര്‍ എംപി കുറ്റക്കാരനാകുമോ എന്ന് 02/07/21 വെളളിയാഴ്ച അറിയാം

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവായിരുന്ന ശശി തരൂര്‍ എംപിയ്ക്ക് മേല്‍ കുറ്റം ചുമത്തുന്ന വിഷയത്തില്‍ കോടതി വിധി 02/07/21 വെള്ളിയാഴ്ച അറിയാം. ആത്മഹത്യാ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യത്തില്‍ ഡല്‍ഹി റോസ് …

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം; ശശി തരൂര്‍ എംപി കുറ്റക്കാരനാകുമോ എന്ന് 02/07/21 വെളളിയാഴ്ച അറിയാം Read More

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്ന പണത്തിന് നികുതി നല്‍കണമെന്ന് കേന്ദ്ര സർക്കാർ, തീരുമാനം കൊടും ചതിയെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂര്‍ എംപി. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ …

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്ന പണത്തിന് നികുതി നല്‍കണമെന്ന് കേന്ദ്ര സർക്കാർ, തീരുമാനം കൊടും ചതിയെന്ന് ശശി തരൂര്‍ Read More

ഉമ്മൻ ചാണ്ടി പിൻമാറിയാൽ നേമത്ത് ശശി തരൂർ ആണ് ഉചിതമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ 13/03/21 ശനിയാഴ്ച പറഞ്ഞു. അതേസമയം നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് …

ഉമ്മൻ ചാണ്ടി പിൻമാറിയാൽ നേമത്ത് ശശി തരൂർ ആണ് ഉചിതമെന്ന് രാഹുൽ ഗാന്ധി Read More

ചെ​ങ്കോട്ടയിലെ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂര്‍, ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ്​ തരൂര്‍ വിശേഷിപ്പിച്ചത്​. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍ പറഞ്ഞു. തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ചെ​ങ്കോട്ടയില്‍ പതാക …

ചെ​ങ്കോട്ടയിലെ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂര്‍, ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍ Read More

വരവരറാവു ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ ‘വാക്കുകൾ ‘ പ്രയോഗിച്ച കുറ്റത്തിനാണ് തടവിൽ കഴിയുന്നതെന്ന് ശശി തരൂർ

ന്യൂഡൽഹി: വാക്കുകളുടെ പേരിലാണ് ഇന്ത്യയിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ജയിൽവാസമനുഭവിക്കുന്നതെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ ലിറ്റററി ഫെസ്റ്റിവലിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ശശി തരൂർ. “സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമായ വരവരറാവു, സുധ ഭരദ്വാജ്, …

വരവരറാവു ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ ‘വാക്കുകൾ ‘ പ്രയോഗിച്ച കുറ്റത്തിനാണ് തടവിൽ കഴിയുന്നതെന്ന് ശശി തരൂർ Read More