ജൂണ്‍ 01ന് സ്‌കൂള്‍ തുറക്കുമ്പോള്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഏകദേശം 24,500  കുട്ടികള്‍  ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടി. യഥാര്‍ഥ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമെ ലഭ്യമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ട ഡയറക്ടര്‍ സന്തോഷ് കുമാര്‍.എസ്  പറഞ്ഞു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ...
Read full story