കൊല്ലം: സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ മാറ്റം
കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സന്തോഷ് അടൂരാന്റെ ചിഹ്നം മാറ്റി. ആദ്യം നല്‍കിയ മെഴുകുതിരി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി ടെലഫോണാണ് അനുവദിച്ചത്.
കൊല്ലം: സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ മാറ്റം Read More