
ടീം കേരള പാസിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 23ന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
പ്രകൃതിദുന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ സജ്ജമായ യുവജന പങ്കാളിത്തത്തോടെയുള്ള വോളന്റിയർമാരെ തയാറാക്കുക, മയക്കുമരുന്നിനെതിരായും സമൂഹത്തെ ബാധിക്കുന്ന അപകടകരമായ പ്രവണതകൾക്കെതിരേയും പ്രവർത്തിക്കുക, നാടിന്റെ വികസനോൻമുഖമായ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കിയ ടീം കേരള പദ്ധതിയിൽ …