മൂത്രവിവാദം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മദ്യപന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴയും പൈലറ്റിനു സസ്‌പെന്‍ഷനും. പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്കാണു മരവിപ്പിച്ചത്. സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചയുടെ പേരില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാ(ഡി.ജി.സി.എ)ണു ടാറ്റാ ഗ്രൂപ്പിന്റെ …

മൂത്രവിവാദം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ Read More