മൂത്രവിവാദം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ
റിപ്പോര്‍ട്ട്

മൂത്രവിവാദം: എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ

By ന്യൂസ് ഡെസ്ക് January 21, 2023
ന്യൂഡല്‍ഹി: വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മദ്യപന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്കു 30 ലക്ഷം രൂപ പിഴയും പൈലറ്റിനു സസ്‌പെന്‍ഷനും. പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്കാണു മരവിപ്പിച്ചത്. സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലുണ്ടായ വീഴ്ചയുടെ പേരില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാ(ഡി.ജി.സി.എ)ണു ടാറ്റാ ഗ്രൂപ്പിന്റെ...
Read full story