ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി

കൊച്ചി : ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആധാരമാക്കി ഹോങ്കോങ്ങ്‌ ജൂണിയര്‍ ചെയ്‌മ്പര്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി സംഗീത അഭയന്‍. വിവിധരാജ്യങ്ങളിലെ 225 വനിതകളില്‍ നിന്നാണ്‌ ഓണ്‍ലൈന്‍ കൈത്തറി കരകൗശല സ്‌റ്റാര്‍ട്ടപ്പായ ഈവ്‌ …

ലോക വനിതാ സംരംഭക പുരസ്‌കാരം സ്വന്തമാക്കി നീലേശ്വരം സ്വദേശിനി Read More