സാന്‍ ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
ന്യൂഡല്‍ഹി/മുംബൈ: ബോയിംഗ് 777 വിമാനത്തിലെ സാങ്കേതിക തകരാര്‍ കാരണം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.കൂടാതെ യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് എടുക്കുന്നത് വരെ ഹോട്ടല്‍ താമസത്തിനും ഗതാഗതത്തിനും വേണ്ടിയുള്ള എല്ലാ ചെലവുകളും എയര്‍ലൈന്‍ നല്‍കുമെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. …
സാന്‍ ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി Read More