വൻ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം, രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തോട്ടടയിൽ ചന്ദന വേട്ട. തോട്ടട ചിമ്മിനിയൻ വളവിൽ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനം പിടികൂടിയത്. കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് …
വൻ ചന്ദന വേട്ട; പിടികൂടിയത് 142 കിലോ ചന്ദനം, രണ്ട് പേർ അറസ്റ്റിൽ Read More