തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ഹ​നം​കൊ​ണ്ട, കാ​മ​റെ​ഡ്ഡി ജി​ല്ല​ക​ളി​ലെ ഏ​ഴ് ഗ്രാ​മ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ 15പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. കു​റ​ഞ്ഞ​ത് കു​റ​ഞ്ഞ​ത് 500 നാ​യ്ക്ക​ളെ കൊ​ന്ന​താ​യാ​ണ് വി​വ​രം. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ …

തെ​ലു​ങ്കാ​ന​യി​ൽ തെ​രു​വ് നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വി​ഷം കുത്തിവച്ചു കൊ​ന്നു Read More

ശബരിമല സ്വ​ർ​ണ​ക്കൊ​ള്ള:സ​ന്നി​ധാ​ന​ത്തെ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

പ​മ്പ: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. നവംബർ 18 ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. ശ​ബ​രി​മ​ലി​യി​ൽ​നി​ന്നും എ​സ്ഐ​ടി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യും തി​രി​കെ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്ന ശ്രീ​കോ​വി​ൽ ക​ട്ടി​ള, വാ​തി​ൽ, …

ശബരിമല സ്വ​ർ​ണ​ക്കൊ​ള്ള:സ​ന്നി​ധാ​ന​ത്തെ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി Read More

ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ്

‘ഓപ്പറേഷൻ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 40 പരിശോധന നടത്തി. 22 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ …

ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ് Read More

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി 14/08/21 ശനിയാഴ്ച പറഞ്ഞു. ‘സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. …

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി Read More

കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആര്‍ ഡറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ …

കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ ഡല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു Read More

ഏഴു ജില്ലകളില്‍ ഡെല്‍റ്റ പ്ലസ്: ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മഹാരാഷ്ട്ര

മുംബൈ: ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി മഹാരാഷ്ട്ര. കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര. നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് …

ഏഴു ജില്ലകളില്‍ ഡെല്‍റ്റ പ്ലസ്: ശക്തമായ നിയന്ത്രണങ്ങള്‍ക്ക് മഹാരാഷ്ട്ര Read More

വയനാട്: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയില്‍ 5.04.21 തിങ്കളാഴ്ച 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 42 പേര്‍ രോഗമുക്തി നേടി. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28805 …

വയനാട്: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് Read More

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ …

കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം Read More